mehandi new

ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു

fairy tale

ബ്ലാങ്ങാട് : ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.20 നാണ് സംഭവം. നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്, കോസ്റ്റൽ പോലീസ് എന്നിവർ  തീവ്രശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കി. രണ്ടു വള്ളങ്ങളും വലകളും കത്തി നശിച്ചു.

പുല്ലിന് തീ പിടിക്കുകയും പീന്നീടത് കരയിൽ കയറ്റിവെച്ചിരുന്ന വള്ളങ്ങളിലേക്ക് പടരുകയുമാണു ചെയ്തത്

planet fashion

Comments are closed.