mehandi new

ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

പുന്നയൂര്‍ക്കുളം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു.
ചെറായി അമ്മശംവീട്ടില്‍ പരമേശ്വരിയമ്മയുടെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വീടിന്റെ മറ്റ് ഭാഗത്തും വിള്ളലുണ്ട്. ഞായറാഴ്ച്ച പുലർച്ചെ ആഞ്ഞടിച്ച കാറ്റിലും ശക്തമായ മഴയിലുമാണ് സംഭവം. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളും അലമാര ഉള്‍പ്പെടെയുള്ള സാമഗ്രികളും മണ്ണിനടിയില്‍പ്പെട്ട് നാശമായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.