mehandi new

ബസ്സിടിച്ച് മദ്രസാധ്യാപകനായ ബൈക്ക് യാത്രികൻ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG-20170811-WA0064അണ്ടത്തോട് : മദ്രസ അധ്യാപകന്‍ അപകടത്തില്‍ മരിച്ചു. അണ്ടത്തോട് തങ്ങൾപടി
അണ്ടത്തോട് തങ്ങള്‍പടി വടക്കേപുറത്ത് ഇബ്രാഹീം മൗലവി (44) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് ദേശീയപാത 17 വലപ്പാട് വെച്ച് ബസ്സ്‌ ബൈക്കിൽ ഇടിച്ചാണ് അപകടം.
ബസിനടിയില്‍പ്പെട്ട മൗലവിയെ തൃ ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച മൂത്തമകള്‍ ഷമീനയുടെ വിവാഹമായിരുന്നു.

ഇന്ന്‌ വെള്ളിയാഴ്ച്ച ആയതിനാൽ ആലുവയില്‍ ജോലിചെയ്യുന്ന മസ്ജിദിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു.
മദ്രസ അധ്യാപനത്തിനു പുറമെ പള്ളിയില്‍ മുഅദ്ദിനായും സേവനം ചെയ്യുന്നുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അണ്ടത്തോട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
ഭാര്യ: മഹശൂക്ക.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.