കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും

ചാവക്കാട് : കനോലി കാനാലിനെ ശുദ്ധീകരിക്കാനുള്ള പദ്ധതിയിൽ ഗ്രീൻ ഹാബിറ്റാറ്റും പങ്കാളികളാകും. കനാൽ ശുദ്ധീകരണം , മത്സ്യ ആവാസവ്യവസ്ഥ പുന:സ്ഥാപിക്കൽ, കാനാലിനെ വിനോദയാത്രക്കായി ഒരുക്കുക, ശുദ്ധജല സ്രേതസ് ആക്കി മെരുക്കിയെടുക്കൽ എന്നീ പദ്ധതികളെയാണ് ഗ്രീൻ ഹാബിറ്റാറ്റ് പിന്തുണക്കുക.
യോഗത്തിൻ എന്‍ ജെ ജെയിംസ് അധ്യക്ഷനായി, ജോസ് പാലയൂർ, സലിം ഐ ഫോക്കസ്, ജോസഫ് കെ പി എന്നിവർ പ്രസംഗിച്ചു

Comments are closed.