mehandi new

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലയൂർ സെന്ററിൽ ഇന്നലെ രാത്രി പത്തര മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ ചാവക്കാട് സദേശി കല്ലുവളപ്പില്‍ ഷിനാദ്(26), ഒരുമനയൂര്‍  അംബേദ്‌കര്‍ കോളനിയിലെ സുമേഷ്(27)എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലും എത്തിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.