mehandi banner desktop
Browsing Category

arts

തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റ്: ഹേയ്സൽ അമാനിക്ക് ഇരട്ട മെഡൽ നേട്ടം

ഒരുമനയൂർ : തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റിൽ ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ Fly 3A വിദ്യാർത്ഥിനിയായ ഹേയ്സൽ അമാനി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാൻഡിംഗ് ബോർഡ് ജംപിൽ സിൽവർ മെഡലും, 50 മീറ്റർ ഓട്ടത്തിൽ ബ്രോൺസ് മെഡലും നേടി.

സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ യുഡിഎഫ് പാർലമെന്റ് പാർട്ടി ആദരിച്ചു. പാർലമെന്റ് പാർട്ടി ലീഡർ ബഷീർ പൂക്കോട്, കൗൺസിലർമാരായ നവനീത്, ബിന്ദു നാരായണൻ, കെ വി ഉണ്ണികൃഷ്ണൻ എന്നിവർ

റിയ റൈനസിന്  മികച്ച നർത്തകിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയും ഗുരുവായൂർ കാരക്കാട് സ്വദേശികളായ റൈനസ് നിഷ ദമ്പതികളുടെ മകളുമായ റിയാ റൈനസിന് മികച്ച നർത്തകിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം.

കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മിന്നും താരമായി ശ്രീദേവി ടീച്ചര്‍

പാവറട്ടി : കോട്ടയം അതിരമ്പുഴയിൽ നടന്ന അരങ്ങ് 2025 കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടം,  ഭരതനാട്യം, നാടോടി നൃത്തം എന്നിവയില്‍ മിന്നും വിജയം നേടി തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരിയില്‍ വിദ്യാവിഹാർ സ്‌കൂള്‍ നൃത്താധ്യാപിക മണലൂർ സ്വദേശി

ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി 88 വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും അരങ്ങിലെത്തുന്നു

വടക്കേക്കാട് : സി.പി.ഐ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന "പാട്ടബാക്കി" നാടകം എൺപത്തി എട്ടാം വാർഷികവും കെ. ദാമോദരൻ അനുസ്മരണവും സെമിനാറും ഇന്ന് വൈകീട്ട് 2.30 ന് സംസ്ഥാന സെക്രട്ടറി

കുട്ടാടൻ പാടത്ത് അരങ്ങേറിയ ആദ്യ രാഷ്ട്രീയ നാടകം പാട്ട ബാക്കി 88 വർഷത്തിന് ശേഷം പുനരവതരിപ്പിക്കുന്നു

വടക്കേക്കാട് : 1937 ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത് പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന്ന്  കെ.  ദാമോദരൻ വൈലത്തൂർ കടലായിൽ മനയിൽവെച്ച്  രചിച്ച നാടകം 88 വർഷത്തിന് ശേഷം മനയുടെ പരിസരത്ത് മെയ് 17 ന് പുനരവതരിപ്പിക്കും.

മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു

ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക. മറ്റുള്ളവരോടുള്ള

ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ നേടി ക്രെസെന്റ് ചീനിച്ചുവട്

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചൂടി ക്രെസെന്റ് ചീനിച്ചുവട്.  304  പോയിന്റ് നേടിയാണ് ക്രെസെന്റ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം ക്രെസെന്റ്ലെത്തുന്നത്.   കൂടുതൽ പ്രതിഭകളെ

ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റഫി നൈറ്റും അനുസ്മരണവും സംഘടിപ്പിച്ചു

ചാവക്കാട്: ലോക പ്രശ്‌സ്ത ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച്  കടപ്പുറം സി എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റഫി അനുസ്മരണവും റഫി നൈറ്റും സംഘടിപ്പിച്ചു.  പ്രശസ്ത ഗായകരായ ലിയാക്കത്ത് വടക്കേകാട്, നാസർ