Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു
ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു!-->…
അര നൂറ്റാണ്ടിന്റെ സൗഹൃദം – ഓർമ്മക്കൂടൊരുക്കി അവർ ഒത്തുകൂടി
ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി. എച്ച്. എസ്. എസ് മണത്തലയുടെ പ്ലേറ്റ്ഫോമിൽ നിന്നും രൂപംകൊണ്ട ഓർമ്മക്കൂടി ലെ അംഗങ്ങൾ ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ ഒത്തു ചേർന്നു. മണത്തല സ്കൂളിൽ നിന്ന് 76 -77ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ്!-->…
വടക്കേകാട് സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി – കെട്ടിടത്തിൽ നിന്നും വീണു…
ഉമ്മുൽ ഖുവൈൻ: കെട്ടിടത്തിൽ നിന്നും വീണു ചികിത്സയിലിരുന്ന വടക്കേകാട് സ്വദേശി യു എ ഇ യിൽ നിര്യാതനായി. വടകേക്കാട് വട്ടംപാടം സ്വദേശി തൊഴുക്കാട്ടിൽ ബാസിത്ത് ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ബാസിത്!-->…
പ്രതാപന് കെട്ടിവെക്കാനുള്ള കാശുമായി അമ്പല നടയിൽ തടാകം കുഞ്ഞുമുഹമ്മദ് ഹാജി; തൃപ്രയാർ ക്ഷേത്ര നടയിൽ മത…
തൃപ്രയാർ: കോൺഗ്രസിന്റെ ലോകസഭാ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും തൃശൂരിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്തെ ഹൃദയഹാരിയായ ഒരു കാഴ്ച്ച കേരളത്തിന്റെ മതസാഹോദര്യത്തിന്റെ വിളംബരമാവുന്നു. തൃശൂരിലെ സിറ്റിങ് എംപി ടിഎൻ പ്രതാപന്!-->…
ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ!-->…
ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചതിനുള്ള പുരസ്‌കാരം ചാവക്കാട്…
ചാവക്കാട് : കേരള വ്യവസായ വകുപ്പിന്റെ 2022 - 2023 സാമ്പത്തിക വർഷത്തിലെ (മൈക്രോ, സ്മോൾ & മീഡിയം എന്റെർപ്രൈസ്സ് ( M.S.M.E ) പുരസ്‌കാരം ചാവക്കാട് നഗരസഭ ഏറ്റുവാങ്ങി. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ!-->…
ഗുരുവായൂർ ഉത്സവ പകർച്ചയും വാങ്ങി തിരിച്ചു പോകവേ വയോധികൻ കുഴഞ്ഞു വീണു മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടാണശേരി പാലിയത്ത് ശിവശങ്കരൻ മകൻ രവീന്ദ്രൻ നായർ (75) ആണ് മരിച്ചത്. ഗുരുവായൂർ അമ്പലത്തിലെ ഉത്സവ നിവേദ്യം പാത്രത്തിൽ വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് മരണം.
ഗുരുവായൂരിൽ!-->!-->!-->…
തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു
തിരുവത്ര : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു. തിരുവത്രയിൽ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സദസ്സും, പുഷ്‌പ്പാർച്ചനയും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രമ്യ!-->…
ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു
ബ്ലാങ്ങാട് : ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.20 നാണ് സംഭവം. നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്,!-->…
സ്നേഹ സന്ദേശ യാത്രയ്ക്ക് മുസ്‌ലിം ലീഗ് സ്വീകരണം നൽകി
പാലയൂർ : വെറുപ്പിനെതിരെ സ്നേഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്
തൃശ്ശൂർ എം പി. ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രയ്ക്ക് മുസ്‌ലിം ലീഗ് പാലയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയൂർ സെന്ററിൽ സ്വീകരണം നൽകി. മുസ്‌ലിം!-->!-->!-->…

