mehandi banner desktop
Chavakkad online
Browsing Category

General

ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ചാവക്കാട് :  വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം  ചാവക്കാട് വ്യാപാരഭവനിൽ വെച്ച് നടന്നു. അസിസ്റ്റന്റ് റെജിസ്റ്റാർ കെ.എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിണ്ടും കെ.വി വി.ഇ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ മായ കെ.വി…

ചാവക്കാട് വഴിയിടം മലിനജല സംസ്ക്കരണ പ്ലാന്റ് സ്വിച്ച് ഓൺ ചെയ്തു

ചാവക്കാട് : നഗരസഭാ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രമായ വഴിയിടത്തിനോട് ചേർന്ന് മുപ്പത് ലക്ഷം ചിലവിൽ ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ…

അടച്ചിട്ട ടോയ്‌ലറ്റുകൾ തുറന്നു – ചാവക്കാട് ടേക്ക് എ ബ്രേക്ക് മലിനജല സംസ്ക്കരണ പ്ലാന്റ്…

ചാവക്കാട് : നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിലെ ടോയ്‌ലറ്റുകൾ തുറന്ന് കൊടുത്തു. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായി ബദൽ സംവിധാനം…

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി – ഒരുമനയൂരിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു

ഒരുമനയൂർ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ്…

വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം

കടപ്പുറം : വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം. ജനറൽ വിഭാഗത്തിൽ പി വി അഫ്സൽ, പികെ നിഹാദ്, ആർ വി റഫീഖ്, ⁠അഷറഫ് തോട്ടുങ്ങൽ(നിക്ഷേപ സംവരണം) എന്നീ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബിൻഷാർ പി.ബി, ഹഫ്‌ന…

അതിദരിദ്രരില്ലാത്ത ഗ്രാമമാവാൻ പുന്നയൂർ ഗ്രാമപഞ്ചായത്ത്‌

പുന്നയൂർ : കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ വിവിധ സ്വയം തൊഴിൽ തുടങ്ങുന്നതിനായുള്ള ധനസഹായ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ…

ഗുരുവായൂർ ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ 306 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 6.95 ഏക്കർ ഭൂമി…

ഗുരുവായൂർ: ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നാളെ തുടങ്ങും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി…

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ തട്ടേറ്റ് കോൺക്രീറ്റ് കുറ്റിയിൽ തലയടിച്ച് വീണ് പാപ്പാന് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ തട്ടേറ്റ് പാപ്പാന് പരിക്കേറ്റു. ഗോപാലകൃഷ്ണൻ എന്നആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.  രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ ആന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട്…

ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം – നന്മ കലാ കായിക സാംസ്‌കാരിക സമിതി

ബ്ലാങ്ങാട് : വില്ല്യംസ് റോഡിന്റെയും, അങ്കണവാടി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതി നാട്ടുകാരുടെ സഹകരണത്തോടെ ഒപ്പ് ശേഖരണം നടത്തി അധികൃതർക്ക് നിവേദനം നൽകി. ജില്ലാ…