Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്
ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന്!-->…
റംസാൻ കിറ്റുകൾ വിതരണം ചെയ്തു
പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്!-->!-->!-->…
മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം
മന്നലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിനു ശനിയാഴ്ച്ച തുടക്കമാവും. ഏപ്രിൽ 22 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ശനിയാഴ്ച്ച വൈകുന്നേരം തിരിതെളിയും. 22 ന് വൈകീട്ട് അഞ്ചുമണിക്ക് ടി എൻ!-->…
ഇൻസൈറ്റ് ഇഫ്താർ സംഗമം നടത്തി – ഖുർആൻ പൂർണ്ണമായും ഓതി തീർത്ത സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയെ…
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ രക്ഷിതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ചഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പൽ ഫരീദ ഹംസ അധ്യക്ഷത വഹിച്ചു.
തന്റെ പരിമിതികളിലും ഈ റമളാൻ!-->!-->!-->…
എം പി യും എം എൽ എ യും മത്സരിച്ച് ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല – മുല്ലത്തറ അടിപ്പാത…
മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ അടിപ്പാതക്ക് സാധ്യതബൈപാസിൽ സർവീസ് റോഡുകൾ പണിയുംദേശീയപാതക്ക് കുറുകെ എഫ് ഒ ബി കൾ സ്ഥാപിച്ചേക്കും (foot over bridge )
ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട്!-->!-->!-->…
ചാവക്കാട് നഗരസഭ നികുതി വർദ്ധന തീരുമാനമായി – 600 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് നികുതി…
ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വർദ്ധിച്ച നികുതി നിരക്കുകളിൽ തീരുമാനമായി.നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗൺസിൽ യോഗത്തിൽ വസ്തു നികുതി!-->…
മന്ദലാംകുന്ന് ബീച്ച് ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി
പുന്നയൂർ : നിർദിഷ്ട തീരദേശ ഹൈവേയിൽ മന്ദലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി. ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ മന്നലാംകുന്ന് ബീച്ചിൽ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുന്നയൂർ!-->…
പ്രമോദ് കൃഷ്ണ ഗുരുവായൂരിന്റെ യോഗ തുടക്കക്കാർക്ക് പ്രകാശനം ചെയ്തു
ബ്രഹ്മകുളം : യോഗ അദ്ധ്യാപകനും, വാദ്യകലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രമോദ് കൃഷ്ണ ഗുരുവായൂർ രചിച്ച യോഗ തുടക്കക്കാർക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു.ബ്രഹ്മക്കുളം കർഷക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാടക രചയിതാവും, കർഷക ഗ്രന്ഥാലയം!-->…
ഐ എസ് എം ചാവക്കാട് മണ്ഡലം തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു
ചാവക്കാട് : കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന പ്രസ്ഥാനമായ ഐ എസ് എം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു.കെ എൻ എം മണ്ഡലം പ്രസിഡണ്ട് ഷിഫാസ് മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ എസ് എം മണ്ഡലം!-->…
സമസ്ത എ പി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം – എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ആരോപണം
തിരുവത്ര : ചാവക്കാട് തിരുവത്രയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ പി വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ഇറക്കിയതായും ആരോപണം.സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മഅഹദ: തസ്‌ക്കിയതിൽ!-->…

