mehandi new

ബാലസംഘം ചാവക്കാട് അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി

fairy tale

ചാവക്കാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി. അനുമോദന സദസ്സ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവർത്തക സംഗമത്തിന്റെ ഉദ്ഘാടനം ബാലസംഘം ജില്ല കോഡിനേറ്റർ നവമി  പ്രസാദ്  നിർവഹിച്ചു. സ്കൂൾ കലോത്സവ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. താര ഇസ്മയിൽ അധ്യക്ഷയായി. ഷംസു കല്ലൂർ, എം സി  സുനിൽകുമാർ, ദേവനന്ദ പി മോഹനൻ, പ്രജിൽ അമൻ, ശ്യം കുമാർ പെരുമ്പിലാവിൽ, ഹാജറ അജിത്, ദിക്ഷിക പ്രമോദ്,  ഭഗത് സുനിൽ, ശരൺ ജിത്ത് ആനന്ദൻ, പി കെ ബിജു , കെ യു  ജാബിർ, എം ജി  നിമൽകുമാർ എന്നിവർ സംസാരിച്ചു.

Ready food order

ഫോട്ടോ : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സ്‌ എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

Fish ad

Comments are closed.