mehandi banner desktop
Chavakkad online
Browsing Tag

Meeting

ഇന്ദിരാഭവൻ അണ്ടത്തോട് എ.വൈ. കുഞ്ഞുമൊയ്തു സാഹിബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

അണ്ടത്തോട്: ദീർഘകാലം പുന്നയൂർക്കുളം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന എ.വൈ. കുഞ്ഞുമൊയ്തു സാഹിബിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഇന്ദിരാഭവൻ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.​അനുസ്മരണ സദസ്സ് ഡി.സി.സി. ജനറൽ…

ഗുരുവായൂർ ഐ.എൻ.ടി.യു.സി. റീജിയണൽ കമ്മിറ്റി നേതൃത്വ യോഗം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ഐ.എൻ.ടി.യു.സി. ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വ യോഗം പൂക്കോട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.​ഐ.എൻ.ടി.യു.സി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ റീജിയണൽ പ്രസിഡന്റ് വി.കെ.…

സർവ്വ കക്ഷി യോഗത്തിനിടെ നാട്ടിക ടോൾ പിരിവ് ജനങ്ങളോടുള്ള വെല്ലുവിളി എൻ വൈ എൽ

ചാവക്കാട് : തൃശൂർ നാട്ടിക ദേശീയ പാതയിലെ ടോൾ പിരിവ് സംബന്ധിച്ച സർവ്വ കക്ഷി യോഗത്തിനിടെ ടോൾ പിരിവ് തുടങ്ങിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷ്ണൽ യുത്ത് ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ എടക്കഴിയൂർ. ടോൾ പിരിവ്…

വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് പ്രതിനിധി സമ്മേളനം നടത്തി

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് പ്രതിനിധി സമ്മേളനം അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്. കെ. വി. അലിഘാൻ, സെക്രട്ടറി. പി. കെ. അബ്ദുൽ അസീസ്, ട്രഷറർ. നിഷിനജീബ്, വൈസ്പ്രസിഡന്റ്മാർ . കെ. ആർ.മനോജ്‌, എൻ.…

മണത്തല നേർച്ചക്ക് നാല്പതോളം കാഴ്ചകൾ – പോലീസ് കാഴ്ച്ച കമ്മിറ്റികളുടെ യോഗം വിളിച്ചു ചേർത്തു

മണത്തല : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന മണത്തല നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം നേർച്ചക്ക് ഇത്തവണ നാല്പതോളം കാഴ്ചകൾ ഉണ്ടാകുമെന്ന് മഹല്ല് ഭാരവാഹികൾ അറിയിച്ചു. മുപ്പത് കാഴ്ച്ചകൾ ഇതിനോടകം രജിസ്റ്റർ…

ബാലസംഘം ചാവക്കാട് അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി

ചാവക്കാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി. അനുമോദന സദസ്സ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവർത്തക സംഗമത്തിന്റെ ഉദ്ഘാടനം ബാലസംഘം ജില്ല കോഡിനേറ്റർ നവമി പ്രസാദ് …

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും, ദേശീയപാത ആശാസ്ത്രീയ…

ചാവക്കാട് : അതിതീവ്രമഴ ഗുരുവായൂർ നിയോജകമണ്ഡലത്തില്‍ വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തീരുമാനം. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…