Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഭാരവാഹികളെല്ലാം വനിതകൾ – ജീവ ഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി
ഗുരുവായൂർ : ഔദ്യോഗിക ഭാരവാഹികൾ എല്ലാം വനിതകൾ ആയ പ്രകൃതി ജീവന സംഘടനയായ ജീവഗുരുവായൂരിന്റെ വാർഷിക തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ജീവ ഗുരുവായൂരിന്റെ 2022 -'23 ലെ തെരഞ്ഞെടുപ്പിൽ 100 % വും വനിതകളെയാണ് ഔദ്യോഗിക ഭാരവാഹികളായി തെരഞ്ഞെടുത്തത്.!-->…
ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നു
ചാവക്കാട് : ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുകേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ ചാവക്കാട് ജില്ലാ!-->…
വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി
ഗുരുവായൂർ : വീണുകിട്ടിയ രണ്ട് പവൻ സ്വർണമാല ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിനാണ് മാല ലഭിച്ചത്. കടയുടെ മുന്നിലുള്ള നടപന്തലിന്റെ!-->…
അഗ്നിപഥ് പദ്ധതിക്കെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും
ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സൈനിക നിയമനത്തിനെതിരെ ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മുൻ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം!-->…
പ്രവാചക നിന്ദയുടെ പേരിൽ അറസ്റ്റിലായ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു
ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയതിന്റെ പേരിൽ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്ത സിപിഐ(എം) നേതാവും വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനുമായ സുരേന്ദ്രന് ജാമ്യം.
പാവറട്ടി എസ് ഐ മാരായ പി എം രതീഷ്,!-->!-->!-->…
പ്രവാചക നിന്ദ – സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ സുരേന്ദ്രനെയാണ് 153A പ്രകാരം പോലീസ് അറസ്റ്റ്!-->…
ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിലെ മോഷണം-ട്രാവൽ ബാഗിലെ ലാപ്ടോപ് കണ്ടെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് ജീവനക്കാരെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി. ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി കോട്ടയം പാമ്പാടി വെള്ളൂർ!-->…
നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന യുവജങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
ചാവക്കാട് : കുടുംബശ്രീ മിഷന്‍, ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ( ( Deendayal Antyodaya Yojana-National Urban Livelihoods Mission)) ഭാഗമായി സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ചാവക്കാട് നഗരസഭയില്‍ സ്ഥിരതാമസം ഉള്ളവരും, 18 വയസ്സിനും!-->…
പൊതുജനത്തിനു ഭീഷണിയായി മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര
ചാവക്കാട് : മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. സിവിൽസ്റ്റേഷൻ കെട്ടിടത്തിന്നു മുകളിൽ മെറ്റൽ ഫ്രയിമിൽ ജി ഐ ഷീറ്റ് ഉപയോഗിച്ച്!-->…
വിളിക്കാം ആശ്രയ ആമ്പുലൻസ് ചാവക്കാടുണ്ട്
ചാവക്കാട് : ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ താക്കോൽ ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ മെഡി എയ്ഡ് ചെയർമാൻ ശംസുദ്ധീൻ എം എൽ എ യുടെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ!-->…

