mehandi new

എസ് ഐ ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും സംഘടിപ്പിച്ചു

fairy tale

പുന്നയൂർ: എസ്.ഐ.ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും സംഘടിപ്പിച്ചു. എടക്കര ആസ്പയർ സ്പോർട്സ് അരീനയിൽ നടന്ന പരിപാടി എസ് ഐ  ഒ  സംസ്ഥാന സമിതി അംഗം മുബാരിസ്  യു ഉദ്ഘാടനം ചെയ്തു.  തൃശൂർ ജില്ലാ ജോയിൻ സെക്രട്ടറി മശ്ഹൂദ് കാളമുറി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് അബ്ദുസ്സമദ്  അണ്ടത്തോട്. ടി കെ താഹിർ. അബ്ദുന്നാസർ അകലാട്. ഹുസൈൻ അണ്ടത്തോട് എന്നിവർ പ്രസംഗിച്ചു. അമൻ അലി സ്വാഗതവും സൈഫുദ്ധീൻ ഹിറ നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റുകളിൽ നിന്നായി ആറ് ടീമുകൾ സൗഹൃദ മാച്ചിൽ പങ്കെടുത്തു.

Haji’s pharma

Comments are closed.