Header
Browsing Tag

Jamath e Islami

ബ്ലാങ്ങാട് കൾച്ചറൽ സെന്റർ നാടിനു സമർപ്പിച്ചു

ബ്ലാങ്ങാട് : നിർമ്മാണം പൂർത്തിയാക്കിയ ബ്ലാങ്ങാട് കൾച്ചറൽ സെന്റർ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.  സാമൂഹ്യ, മത, സാംസ്കാരിക, ജനസേവന മേഖലക്ക്‌ കരുത്തേകുക, സ്നേഹ സൗഹൃദങ്ങളെ ഊഷ്മളമാക്കുക എന്നീ ലക്ഷ്യങ്ങൾ

ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന സമ്പദ് വ്യവസ്ഥ – പോരാട്ടത്തിന് തയ്യാറുണ്ടെങ്കിൽ ബദൽ…

അണ്ടത്തോട് : ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന ചൂഷണാധിഷ്ഠിത മനുഷ്യവിരുദ്ധ സമ്പദ് വ്യവസ്ഥക്കെതിരായ പോരാട്ടത്തിന് ഇഛാശക്തിയോടെ മുന്നിട്ടിറങ്ങാൻ തയ്യാറുണ്ടെങ്കിൽ ബദൽ സാദ്ധ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം

വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ സമൂഹത്തിന്നും രാജ്യത്തിനും വേണ്ടി വിനിയോഗിക്കണം – ജമാഅത്തെ…

ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീർ വി ടി അബ്ദുള്ളക്കോയ തങ്ങൾ.നാം

ചാവക്കാട് നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം

ചാവക്കാട്: നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം. 'ജീവിതം വർണാഭമാക്കാം' എന്ന പ്രമേയത്തിൽ നടന്ന ജില്ല റാലിയിലും കൗമാര സമ്മേളനത്തിലും 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ

ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്

ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി

ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം

ചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ

ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം

ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജില്ലാ സമിതിയംഗം കെ.കെ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി കെ. ഷംസുദ്ധീനെ പ്രഖ്യാപിച്ചു. സെക്രട്ടറിയായി ബാബു നസീറിനേയും വൈസ് പ്രസിഡന്റായി ടി.