Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം മാതൃകാപരം – പി. നന്ദകുമാർ എം.എൽ.എ
മാറഞ്ചേരി: മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിലൂടെ വന്നേരിനാട് പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനം വ്യത്യസ്തവും മാതൃകാപരവുമാണെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു.
ഗാന്ധിജയന്തിദിനത്തിൽ വന്നേരിനാട് പ്രസ്സ്!-->!-->!-->…
ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം – ഇടപെട്ട് എം പി യും എം എൽ എ യും
ചാവക്കാട് : ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടും, വികസനത്തിനുള്ള തടസങ്ങൾ അടിയന്തിരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും, റയിൽവേസ്റ്റേഷനിലെ യാർഡ് വികസനം!-->…
ആസാദി കാ അമൃത് മഹോത്സവ് – ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു
ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
!-->!-->!-->…
ഭാരത് ബന്ദിന് ഐക്യദാർഡ്യം – വെൽഫെയർ പാർട്ടി പ്രകടനം നടത്തി
ഒരുമനയൂർ : കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒരുമനയൂർ പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പ്രകടനം നടത്തി.
തങ്ങൾപടി സെന്ററിൽ നിന്നും മുത്തമ്മാവ് സെന്റർ വരെയായിരുന്നു പ്രകടനം. . തുടർന്ന് നടന്ന!-->!-->!-->…
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ചാവക്കാട് നിന്നും അഞ്ചു വയസ്സുകാരൻ
ചാവക്കാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് ഇരട്ടപ്പുഴ സ്വദേശിയായ ആച്ചി റിജുവിന്റെ മകൻ അഞ്ചുവയസ്സുകാരൻ റയാൻ.
ഒരു മിനുട്ടിൽ സൗരയൂഥം സംബന്ധിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ അഞ്ചു വയസ്സുകാരൻ എന്ന റെക്കോർഡാണ്!-->!-->!-->…
ആസാമിലെ പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം
ചാവക്കാട്: ആസാമിലെ കർഷകർക്ക് നേരെയുള്ള പോലീസ് നരനായാട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് പ്രതിഷേധ സംഗമം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മതേതര!-->!-->!-->…
പ്രോഗ്രസ്സീവ് ചാവക്കാട് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചാവക്കാട് : 2020-2021 അദ്ധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രോഗ്രസ്സീവ് കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്ത്!-->!-->!-->…
റാപ്പിഡ് ടെസ്റ്റ് കൊള്ള – ഇൻകാസ് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
ചാവക്കാട് : ഗൾഫ് നാടുകളിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ കേരളത്തിലെ എയർപോർട്ടുകളിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണം കേന്ദ്ര സഹ മന്ത്രി വി.മുരളീധരന് ഇൻകാസ് ഭാരവാഹികൾ നിവേദനം നൽകി.
മറ്റു സംസ്ഥാനങ്ങളിൽ!-->!-->!-->…
പാലാ ബിഷപ്പ് പരാമർശം: കേരളത്തിലെ ക്രൈസ്തവ സമൂഹം പണിതുയർത്തിയ മാനവ സാംസ്കാരത്തിനെതിര് –…
ചാവക്കാട്: മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും നവോത്ഥാന മൂല്യങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണ് പാലാ ബിഷപ്പിന്റെ പരാമർശം. ബിഷപ്പ് തന്റെ നർക്കോട്ടിക്ക് ആരോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിന്!-->…
മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി
ചാവക്കാട് : മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കും. ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായി. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
നിലവിലെ ഫിഷ്!-->!-->!-->…

