mehandi banner desktop
Chavakkad online
Browsing Category

General

മണത്തല സൗത്ത് മരണാനന്തര സഹായ  സമിതി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 43 ാം വാർഷിക പൊതുയോഗം  എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും സമിതി പ്രസിഡന്റ്‌ എം ജി ജയരാജ്‌ ഉൽഘടനം ചെയ്തു.  വൈസ് പ്രസിഡന്റ്‌ പി എം മനോജ്  അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ…

വീട്ടു കിണറ്റിൽ കുറുക്കൻ വീണു – നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി

എടക്കര : വീട്ടു കിണറ്റിൽ കുറുക്കൻ വീണു. നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പുന്നയൂർ പഞ്ചായത്തിലെ എടക്കരയിൽ യുവധാര ക്ലബ്ബിന് സമീപം കാരക്കാട് കുഞ്ഞിമോന്റെ വീട്ടിലെ കിണറ്റിലാണ് കുറുക്കനെ കണ്ടെത്തിയത്.…

ചാവക്കാട് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ – നഗരസഭക്കെതിരെ കെ വി സത്താർ

ചാവക്കാട്:  ചാവക്കാട് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് മുൻ കൗൺസിലർ കെ.വി. സത്താർ ആരോപിച്ചു. വർഷകാലം ആരംഭിക്കാറായിട്ടും നഗരസഭയിലെ പ്രധാന മേഖലകളിൽ പോലും ആവശ്യമായ മുൻകരുതലുകൾ…

പാലയൂർ പള്ളിയിൽ ഈശോ മിശിഹാ കുറിച്ച് കുരുന്നുകൾക്ക്  വിദ്യാരംഭം

പാലയൂർ : പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തീർത്ഥകേന്ദ്രത്തിൽ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.ശേഷം നടന്ന ചടങ്ങിൽ…

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം: അധ്യാപക കൂട്ടായ്മ

ചാവക്കാട്: സർക്കാർ ജീവനക്കാരായ അധ്യാപകർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്‌ക്കരണം കഴിഞ്ഞ 5 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്.  കഴിഞ്ഞ സർക്കാർ നടപ്പിലാക്കാതെപോയ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് അനുകൂല അധ്യാപക…

ലോങ് ബെൽ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

പാവറട്ടി : പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവിൽ എഴുതിയ 'ലോങ് ബെൽ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. ജോർജ് മേനാച്ചേരി ക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ…

ഓവുങ്ങൽ മലർവാടി ബാലോത്സവം

ചാവക്കാട് : ഓവുങ്ങൽ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. പത്താംവാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. കവയത്രി ഷൈനി, അക്ബർ പെലമ്പാട്ട്, നൗഫൽ പുന്ന, റസാക്ക് ആലുംപടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ വി. സി. നിയാസ് അധ്യക്ഷത…

മന്ത്രിക്കല്ല്യാണം – ഗുരുവായൂർ കോൺഗ്രസ്സിന് ഉത്സവം

ഗുരുവായൂർ : കല്ല്യാണം മന്ത്രിയുടെ മകന്റെതാണെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുത്ത സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്‍ ഡോക്ടര്‍…

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു.…

ഇന്നുമുതൽ നാലു ദിവസം കടലിൽ പോകുന്നതിനു വിലക്ക്

തിരുവനന്തപുരം : കേരള -കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ മേയ് 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കേരള - കർണാടക -ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും,…