mehandi banner desktop
Chavakkad online
Browsing Category

General

ചാവക്കാട് നഗരസഭയിലെ ശുചീകരണ തൊഴിലാളി കെ.പി. പ്രമീളയ്ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ നീണ്ട 19 വർഷക്കാലം ശുചീകരണ തൊഴിലാളിയായി മാതൃകാപരമായ സേവനം അനുഷ്ഠിച്ച കെ.പി. പ്രമീളയ്ക്ക് ചാവക്കാട് മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) യാത്രയയപ്പ് നൽകി ആദരിച്ചു. ​യാത്രയയപ്പ്…

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി  നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ്…

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി…

മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നു

പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നുയോഗ്യത : MBBS, TCMC Registration ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 29/05/2026…

42-ാമത് തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മെയ് 29, 30 തീയതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 42-ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം മെയ് 29, 30 തീയതികളിൽ ഗുരുവായൂരിൽ വെച്ച് നടക്കും. ഗുരുവായൂർ നഗരസഭ പൂക്കോട് സാംസ്കാരിക കായിക സമുച്ചയമാണ് ഈ വർഷത്തെ…

അരിയന്നൂരിലെ കവർച്ച : പ്രതിയുമായി തെളിവെടുപ്പ് നടത്തി

ഗുരുവായൂർ:  അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി ഒടുവിൽ പോലീസിന്റെ വലയിലായി. കുന്നംകുളം സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (32) ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്.മേയ് 8-ാം തീയതി…

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു

മൈസൂരിൽ വാഹനാപകടത്തിൽ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു എരുമപ്പെട്ടി : അപകടത്തിൽ മരിച്ചു. മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ എരുമപ്പെട്ടി വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ…

വിദ്യാര്‍ഥിനി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിൽസ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. നവജാതശിശുവിനെ അമ്മ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാൽ ജീവൻ…

ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ രണ്ട് പേർ പിടിയിൽ

തൃശൂർ: ആംബുലൻസിൽ ബീക്കൺ ലൈറ്റ് തെളിയിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായി.വെട്ടിക്കൽ സ്വദേശി ഫെലിക്‌സ്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാണിയംപാറയിൽ…

ജി ഐ ഒ ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ തൈക്കാട് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഒഴിവുകാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. മുതുവട്ടൂർ മഹല്ല് ഖാളി സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.ഷംല സലീം ഖുർആൻ പാരായണം നടത്തി. സുഹറ ടീച്ചർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.…