mehandi new

സി എച്ച് സെന്റര്‍ ഈദ് സംഗമം നടത്തി

fairy tale

ചാവക്കാട്: സി എച്ച് സെന്റെര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ഗവ: ഹോസ്പിറ്റലില്‍ ന്നടത്തിയ ഈദ്‌ സംഗമം ശ്രദ്ധേയമായി. രോഗികളും ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി  മുസ്ലീം ലീഗ് ജില്ലാ ജന.സെക്രട്ടറി ഇ പി കമറുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു. സി എച്ച് സെന്റെര്‍ ചെയര്‍മാന്‍ ഇമാമുദ്ധീന്‍ റം ജൂസേട്ട് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് ആര്‍ വി അബ്ദു റഹീം, ഡോ: നോബി നല്‍സന്‍, ലൗലി സിസ്റ്റര്‍, അബ്ദു സലാം ബ്ലാങ്ങാട്, ഹനീഫ് ചാവക്കാട്, അലിക്കുട്ടി മണത്തല, റഹീം ചാവക്കാട്, ഫൈസല്‍ കാനാ പുള്ളി, മുഹമ്മു, കബീര്‍, ഷറഫു മണത്തല എന്നിവര്‍ പ്രസംഗിച്ചു.

Ma care dec ad

Comments are closed.