mehandi banner desktop
Chavakkad online

ടെമ്പിള്‍ പോലീസിനെ നോക്കുകുത്തിയാക്കി മോഷ്ടാക്കള്‍ വിലസുന്നു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഗുരുവായൂര്‍: ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയുടെ നാല് പവന്റെ താലിമാല ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നു. തിരൂര്‍ ചെറുകുടിയന്‍ മോഹനന്റെ ഭാര്യ സതീദേവിയുടെ മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ അഞ്ച് മണിയോടെ മമ്മിയൂര്‍ ക്ഷേത്രത്തിന് മുന്നില്‍വച്ചായിരുന്നു സംഭവം. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാലപൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.