mehandi banner desktop
Chavakkad online

വയനാടിനെ ചേർത്തു പിടിച്ച് ചാവക്കാട് ഓട്ടോ കൂട്ടം – ദുരിതാശ്വാസ ഫണ്ട്‌ കൈമാറി

Ft

ചാവക്കാട്: വയനാട് ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായവരെ ചേർത്തു പിടിക്കാൻ ഓട്ടോ കൂട്ടം ചാവക്കാട് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക  ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് സംഘടനയുടെ മുതിർന്ന മെമ്പർ കെ.ടി ശിവാജി കൈമാറി. പ്രസിഡന്റ് പി.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുരേഷ് കഞ്ചാട്ടി, സി.എസ് മനോജ് സി. എം മുസതഫ, എസ്.എം ഹംസ, തൊടു ഉണ്ണികൃഷ്ണൻ, ടി.കെ ഉമ്മർ, ഷാഹു ചെങ്കോട്ട എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.