mehandi new

ചാവക്കാടിന് ചന്തമേറ്റാന്‍ അരയും തലയും മുറുക്കി ഭരണ നേതൃത്വം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ഹരിത കേരള – ചന്തമുള്ള ചാവക്കാട് പദ്ധതികളുടെ ഭാഗമായി ചാവക്കാട് വഞ്ചിക്കടവ് മത്സ്യ മാംസ മാര്‍ക്കറ്റ് പരിസരം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ചപ്പു ചവറുകള്‍ നീക്കിയും പുല്ലു ചെത്തിയും മാലിന്യങ്ങള്‍ തൂത്തും പരിസരം വൃത്തിയാക്കി.
എ എച്ച് അക്ബര്‍, സഫൂറ ബക്കര്‍, കെ എച്ച് സലാം, എ സി ആനന്ദന്‍, മഹേന്ദ്രന്‍, നാരായണന്‍, ബുഷറ തുടങ്ങിയ കൌന്സിലര്‍മാരും എം ആര്‍ ആര്‍ എഎം, മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. ഞായറാഴ്ച്ച അവധി ഉപയോഗപ്പെടുത്തിയായിരുന്നു സേവനം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.