ചാവക്കാട്: ചാവക്കാട് പ്ലാനറ്റ് ഫാഷൻ ഇഫ്ത്താർ സംഗമം നടത്തി. എം.ഡി നഹാസ് നാസർ,
വി നാസർ എച്ച് എസ്, റാഫി വലിയകത്ത്, ഷക്കീൽ എം.വി, കെ സി ശിവദാസ്, നജീബ് വലിയകത്ത്, ശുഹദ നാസർ, ബിന്ദു, ഫർഷിൻ തുടങ്ങിയവർ സംബന്ധിച്ചു.