mehandi banner desktop
Chavakkad online

ചാവക്കാട് പ്രസ്‌ഫോറം ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

Ft

ചാവക്കാട്: ചാവക്കാട് പ്രസ്‌ഫോറം ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. നാസര്‍ പറമ്പന്‍സ് മുഖ്യാഥിതിയായി. പ്രസ്‌ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. കെ ടി വിന്‍സന്റ്, ക്‌ളീറ്റസ് ചുങ്കത്ത്, ജയപ്രകാശ്, എം വി ഷക്കീല്‍, മുനീഷ് പാവറട്ടി, പ്രവീന്‍ പ്രസാദ്, പാര്‍വതി തുടങ്ങിയവര്‍ സംബന്ധിച്ചു.

Jan oushadi

Comments are closed.