ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട്: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 4/4/2025 വെള്ളിയാഴ്ച്ച രാവിലെ 10.30 ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്.

യോഗ്യതകൾ : ഇസിജി ടെക്നീഷ്യൻ – പാരാ മെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം.

Comments are closed.