mehandi new

മണ്ണെണ്ണ വില വർധനവിൽ പ്രതിഷേധിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണയുടെ വില ലിറ്ററിന്10 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഡിവിഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
തിരുവത്ര പോസ്റ്റാഫീസിന് മുമ്പിൽ സംഘടി പ്പിച്ച പ്രതിഷേധ സമരം സി പി ഐ എം ചാവക്കാട് ഏരിയ കമ്മിറ്റിയംഗം എം ആർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ടി.എം ഹനീഫ അധ്യക്ഷത വഹിച്ചു. ടി.എ അബൂബക്കർ, സി എം നൗഷാദ്, കരിമ്പിസലാം, കെ.എ. ഷാഹു, കെ. കാസിം എന്നിവർ പങ്കെടുത്തു.
പി. എ സെയ്തുമുഹമ്മദ് സ്വാഗതവും, എം എ ബഷീർ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.