mehandi banner desktop
Chavakkad online

തീരദേശ മേഖലാ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Ft

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പൊന്നാനി ലൈഫ് കെയർ, അൽഫസാ വെളിയങ്കോട് പാലപ്പെട്ടി, നബവി അകലാട്, വി കെയർ മൂന്നൈനി, ലൈഫ് കെയർ എടക്കഴിയൂർ, ലാസിയോ കോട്ടപ്പുറം, ക്രസന്റ് ചീനിചുവട്, തപസ്യ പേരകം, ചാവക്കാട് റിപ്പോർട്ടർ, പി.എം. മൊയ്തീൻ ഷാ മെമ്മോറിയൽ തുടങ്ങിയ ആംബുലൻസ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. 

Jan oushadi

Comments are closed.