mehandi banner desktop
Chavakkad online
Browsing Tag

Ifthar meet

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

വടക്കേകാട് : സൗഹൃദവും സഹോദര്യവും പുതുക്കി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ 'അമൽ കുടുംബ ഇഫ്താർ സംഗമം' നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അമൽ ട്രസ്റ്റ് അംഗങ്ങൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ, അനദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ

തനിമ കലാസാഹിത്യവേദിസൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. താൻസൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. തനിമ കല സംസ്കാരവേദി ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് സുലൈമാൻഅസ്ഹരീ അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് പ്രിൻസിപ്പൽ

സിറ്റി ടൈംസ് മുനക്കകടവ് ‘ഗ്രാൻഡ് ഇഫ്താർ മീറ്റ്’ സംഘടിപ്പിച്ചു

മുനക്കകടവ്:  സിറ്റി ടൈംസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ 'ഗ്രാൻഡ് ഇഫ്താർ മീറ്റ്' സംഘടിപ്പിച്ചു. മുനക്കകടവിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി വ്യക്തികൾ പങ്കെടുത്തു.​സാംസ്‌കാരിക വേദിയുടെ ഭാരവാഹികളായ പ്രസിഡന്റ്

എ.കെ.പി.എ ചാവക്കാട്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു

​ചാവക്കാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാട്ടുമ്മൽ നാലുമണിക്കാറ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റിലെ അംഗങ്ങൾ പങ്കുചേർന്നു. യൂണിറ്റ് പ്രസിഡന്റ് ആർ.പി മുഹമ്മദ്

സൗഹൃദ ഇഫ്താർ സംഗമം

വടക്കേകാട് : ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തുചേരലായി. ഏരിയാ പ്രസിഡന്റ് നിയാസ് ഒ എം അധ്യക്ഷത വഹിച്ച സംഗമത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന പി ആർ

ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഇഫ്താർ സംഗമം  

ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം   ഡോക്ടർ സക്കീർ ഹുസൈൻ  റമളാനിൻ്റെ ചൈതന്യം എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.  കൗൺസിലർമാരായ സുജാത സത്യൻ, ഷെർമിള സത്താർ, ഗായത്രി, എം എൽ. ജോസഫ് സൈമൺ

മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു

ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക. മറ്റുള്ളവരോടുള്ള

കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ കരുണ സെന്ററിൽ നടന്ന ഇഫ്ത്താർ സംഗമം സാമൂഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ബക്കർ സ്വാഗതം

ഫാഷിസത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുക – എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം

ചാവക്കാട് : ഫാഷിസത്തിനെതിരെ ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലമാണെന്ന് എസ് ഡി പി ഐ തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ

എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പെരുന്നാൾ കോടി വിതരണവും നടത്തി

ചാവക്കാട് : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പുതു വസ്ത്ര വിതരണവും നടത്തി. സംഗമം ജില്ലാ പ്രസിഡണ്ട്‌ പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. പെരുന്നാൾ കോടി വിതരണം മുൻ പ്രസിഡണ്ട്‌ ഷൈൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട്‌