mehandi new

സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്‍റെ അന്ത്യാഞ്ജലി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : സിപിഐ എം നേതാവ് സി കെ കുമാരന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ സാനിധ്യത്തില്‍ സികെയുട മൃതദേഹം സംസ്‌കരിച്ചു. കമ്യൂണിസ്റ്റ് പോരാളിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് പൊതുദര്‍ശ്ശനത്തിന് വച്ച സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി ഓഫീസായ ഹോച്മിന്‍ സ്മാരകമന്ദിരത്തിലും വീട്ടിലുമെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണ്‍, വ്യവസായ മന്ത്രി എ സി മൊയ്ദീന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍, പി ടി കുഞ്ഞിമുഹമ്മദ്, സിപിഐ എ ജില്ലാ സെക്രട്‌റിയേറ്റംഗംങ്ങളായ എം എം വര്‍ഗ്ഗീസ്, യു പി ജോസഫ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, എ എസ് കുട്ടി, കോണ്‍ഗ്രസ്സ് നേതാക്കളായ ഒ അബ്ദുള്‍റഹിമാന്‍ക്കുട്ടി, ടി വി ചന്ദ്രമോഹന്‍, പി യദീന്ദ്രദാസ്, കെ വി ഷാനവാസ്, കെ ഡി വീരമണി, പി കെ പോക്കുട്ടിഹാജി, കെ എം ശിഹാബ്, എം എല്‍ എമാരായ കെ വി അബ്ദുള്‍കാദര്‍, ബി ഡി ദേവസി, ഗീതഗോപി, അഡ്വ. കെ രാജന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, ആര്‍ പി ബഷീര്‍, ബി ജെപി നേതാക്കളായ പി എം ഗോപിനാഥ്, ദയാനന്ദന്‍ മാംമ്പുള്ളി, വി കെ അനീഷ്‌കുമാര്‍, നടന്മാരായ വി കെ ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍, അഡ്വ.പി മുഹമ്മദ് ഷീര്‍, ബാബു എം പാലിശ്ശേരി, എ പത്മനാഭന്‍, എം കൃഷണദാസ്, ടി കെ വാസു, സി സുമേഷ്, മേരി തോമസ്, സരേഷ് വാര്യര്‍, കെ പി പോള്‍, എം ബി ഇക്ബാല്‍ മാസ്റ്റര്‍, സി കെ രാധാകൃഷ്ണന്‍, ഇ പി സുരഷ്‌കുമാര്‍, പി കെ സൈതാലിക്കുട്ടി, പി കെ എസ് ജില്ലാ സെക്രട്ടറി ശിവരാമന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ഹമീദ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രൊപ.പി കെ ശാന്തകുമാരി, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ സി സി ശശിധരന്‍, പഞ്ചായത്ത് പ്രസിഡന്റ് മരായ എ ഡി ധനീപ്, മറിയു മുസ്തഫ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മൃതദേഹം സംസ്‌കരിച്ച ശേഷം നടന്ന മൗനജാഥക്ക് ശേഷം തമ്പുരാമ്പടി സെന്ററില്‍ ചേര്‍ന്ന സര്‍വ്വകക്ഷി അനുശേചനം യോഗത്തില്‍ ബേബിജോണ്‍, എ സി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍, എന്‍ ആര്‍ ബാലന്‍, അഡ്വ പി മുഹമ്മദ് ബഷീര്‍, ആര്‍ രവികുമാര്‍, വി കെ അനീഷ്‌കുമാര്‍, മോഹന്‍ദാസ് ചേലനാട്ട്, പി കെ സൈതാലിക്കുട്ടി, സുരേഷ് വാര്യര്‍, ആന്റോ തോമസ്, സി സുമേഷ്, ടി ടി ശിവദാസ്, സി കെ വേണു, കെ എ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/06/CKD-CK-KUMARAN-ANUSMARANAM-BEBIJOHN.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.