പുന്ന പബ്ലിക് ലൈബ്രറി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനലിന് വിജയം

ചാവക്കാട് : പുന്ന പബ്ലിക് ലൈബ്രറി ഭരണ സമിതിയിലക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി. കെ. അബൂക്കർ ഹാജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പാനലിനു വിജയം. പി.കെ.അബൂബക്കർ ഹാജി, വി. കെ. ബി. അഷറഫ്, ടി. ജെ. പ്രമോദ്, സി. പക്കർ, സി. സലീം, എം. ബി. സുധീർ, പി. കെ. ഷക്കീർ, സി. ജെ. വിൻസന്റ്, പി. യതീന്ദ്രദാസ്, കൃഷ്ണജ കണ്ണൻ, ഷാഹിത മുഹമദ്, ഷാജിത ഷരീഫ്, റഷീദ ഷൗക്കുദ്ദീൻ, ഒ. കെ. സഞ്ചിത്ത്, എ.വി. മുസമ്മിൽ മുസ്തഫ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ.

Comments are closed.