mehandi new

കൺസോൾ സാന്ത്വന സമ്മേളനം സംഘടിപ്പിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും ‘സാന്ത്വന സമ്മേളനവും’ സംഘടിപ്പിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ: മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം ജനീഷ് സ്വാഗതം പറഞ്ഞു. സൗജന്യ ചികിത്സക്ക് സന്നദ്ധയായി ഡോ: ഫാത്തിമ്മഫറയും, കൺസോളിന്റെ വൃക്ക രോഗികൾക്കുള്ള സൗജന്യ പരിശോധനാ സേവനം വാഗ്ദാനം നൽകിയ ഷാക്കിറും (ഹയാത്ത് ഹോസ്പ്പിറ്റൽ) രോഗികളുമായി സംവദിച്ചു. കൺസോൾ ഖത്തർ ചാപ്റ്റർ പ്രസിഡന്റ്ആർ പി ജലീൽ, ഷെരീഫ് തൈക്കടയിൽ, പി. എം. റഫീഖ്, അഡ്വ: കെ.എസ്. എ ബഷീർ, അക്ബർ സെയ്ദ്, പി എം അബ്ദുൾ ഹബീബ്, സി കെ ഹക്കീം ഇംബാർക്ക്, എ എ ലത്തീഫ്, പി. വി. അബ്ദു മാസ്റ്റർ, എം.കെ. നൗഷാദലി, കെ. ഷംസുദ്ധീൻ, ഹാഷിം ചാവക്കാട്, പി. കെ. മുഹമ്മദ്‌ ഇക്ബാൽ വി. എം. സുകുമാരൻ എന്നിവർ സംസാരിച്ചു. [/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.