mehandi new

വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് – മേഖലയില്‍ സമൂഹ വ്യാപന സാധ്യത

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

വടക്കേകാട് : വടക്കേകാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു ജീവനക്കാരനു കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുമുതൽ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് ഇവിടുത്തെ ഡോക്ടര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നടത്തിയ സ്രവ പരിശോധനയിലാണ് രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.
പ്രദേശം കടുത്ത ജാഗ്രതയിലേക്കാണ് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു ആളുകള്‍ പരിശോധനക്കായി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. രണ്ട് ജീവനകാർക്ക് കൂടി രോഗം സ്ഥിതീകരിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേര്‍ക്ക് പകര്‍ന്നിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.