mehandi banner desktop
Chavakkad online

അകലാട് കോവിഡ് മരണം

fairy tale

പുന്നയൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചാംകല്ല് സ്വദേശി മരിച്ചു.

planet fashion

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് 70 വയസ്സുകാരി മരിച്ചത്.
പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് ഇത്.
പതിനെട്ടാം വാർഡിലെ മൂന്നൈനിയിലെ മകളുടെ വീട്ടിൽ താമസിച്ച് കൊണ്ടിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുന്നയൂരിലെ ആദ്യ സമ്പർക്ക കോവിഡ് രോഗി കൂടിയായിരുന്നു ഇവർ.

പതിനെട്ടാം വാർഡിൽ ഇന്ന് രണ്ടുപേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Comments are closed.