mehandi new

ചാവക്കാട് പോലീസുകാരന് കോവിഡ് -12 പോലീസുകാർ സെൽഫ് ക്വറന്റയിനിൽ

fairy tale

ചാവക്കാട്: പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് സ്റ്റേഷനിലെ 12 പോലീസുകാർ സെൽഫ് ക്വറന്റയിനിൽ .

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പോലീസുകാരാണ് നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Fish ad

Comments are closed.