പുന്നയൂർ: അകലാട് മേഖല ഉൾക്കൊള്ളുന്ന പുന്നയൂർ പഞ്ചായത്തിലെ 19 ആം വാർഡിൽ യുവാവിന് സ്ഥിരീകരിച്ചു.

വിദേശത്തേക്ക് പോകാനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസറ്റീവായത്.

ഇയാളുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം.

ഇന്ന് വാർഡ്‌ 18 ലുള്ള ഹോട്ടൽ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.