mehandi banner desktop
Chavakkad online

വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ്

Ft

വടക്കേകാട്: വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു.

Jan oushadi

വിദേശത്തേക്ക് പോകാൻ ആവശ്യാർത്ഥമുള്ള പരിശോധനയിലാണ് വിദ്യാർത്ഥിയായ ആറുവയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്.

വടക്കേകാട് പതിനൊന്നാം വാർഡിലുള്ള
വീട്ടിൽ തന്നെ ചികിത്സയിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാനും നിർദേശം.

Comments are closed.