Header

കോവിഡ് – തിരുവത്ര സ്വദേശി കരീം ഹാജി അബുദാബിയിൽ മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

kareem haji covid death abudabi 1.jpgഅബുദാബി :  ചാവക്കാട് തിരുവത്ര സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ പി.കെ കരീം ഹാജി (62) കോവിഡ് ബാധിച്ച് മരിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു.
അബൂദബി ബുർജീൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി കോവിഡ് രോഗത്തിന് ചികിൽസയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: സുബൈദ. മക്കൾ: ബഷീർ, അബ്ദുൾ ജലീൽ, അബ്ദുൾ ഗഫൂർ. സഹോദരങ്ങൾ: മൊയ്‌തീൻ കുഞ്ഞി ഹാജി, റസാക്ക് (വസന്തം ഹാർഡ് വെയേഴ്‌സ്).

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.