mehandi new

സ്ഥാനമേല്‍ക്കും മുന്‍പ് ഗുരുവായൂരപ്പനെ വണങ്ങാന്‍ ബെഹറയെത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

dgp beharaഗുരുവായൂര്‍ : സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കും മുമ്പെ ഗുരുവായൂരപ്പനെ കണ്ടു വണങ്ങാന്‍ ഡി.ജി.പി. ലോക് നാഥ് ബെഹറയെത്തി.  ഉച്ചപ്പൂജയ്ക്ക് മുമ്പായിരുന്നു ബെഹ്‌റ ക്ഷേത്രത്തിലെയത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റ്ര്‍ ശങ്കുണ്ണി രാജ് അനുഗമിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.