mehandi banner desktop
Chavakkad online

നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോസ്റ്റോഫീസ് ഉപരോധിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചാവക്കാട്‌ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ചാവക്കാട്‌ പോസ്റ്റോഫീസ് ഉപരോധിച്ചു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച ഉപരോധസമരം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. വി അനൂപ് അധ്യക്ഷനായി.  കെ വി  വിവിധ്, കെ എല്‍  മഹേഷ്, കെ ബി ഫസലുദ്ധീന്‍, കെ എസ്  അനുപ്, യു എം ഫാരിഖ്, എറിന്‍ ആന്റണി, പി എച്ച് ഹസ്സന്‍ മുബാറക്ക് എന്നിവര്‍ സംസാരിച്ചു. സമരക്കാരെ പിന്നീട്  പോലീസ് അറസ്റ്റു ചെയ്തു നീക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.