അപ്പീലിലെത്തി ഐ സി എ വിദ്യാർത്ഥികളുടെ ഗാസ റേഡിയോ സംസ്ഥാന കലോത്സവത്തിലേക്ക്

ചാവക്കാട് : അപ്പീലിൽ എത്തിയ വടക്കേകാട് ഐ സി എ സ്കൂളിന്റെ ഹയർസെക്കണ്ടറി വിഭാഗം നാടകം ഗാസ റേഡിയോ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക്. ഫലസ്തീൻ വിഷയം ഇതിവൃത്തമായ നാടകത്തിനു ഉപജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ചാവക്കാട് ഉപജില്ല കലോത്സവത്തിൽ നിറഞ്ഞ കയ്യടികളോടെ കാണികൾ സ്വീകരിച്ച നാടകമായിരുന്നു ഗാസ റേഡിയോ.

ഗാസ റേഡിയോ നാടകത്തിലെ അഭിനയത്തിനു ഐ സി എ സ്കൂൾ വിദ്യാർത്ഥി നബ്ഹാനെ മികച്ച നടനായി തിരഞ്ഞെടുത്തു.

Comments are closed.