mehandi banner desktop
Chavakkad online

അറബിക് സംഭാഷണത്തിൽ മണത്തല സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് പ്രസംഗത്തിൽ തൊഴിയൂർ റഹ്മത്ത്

Ft

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി പി എച്ച് മുഹമ്മദ് ആഷിക്കും, കെ  എസ്‌  ബിഷറുൽ ഹാഫിയും. ചാവക്കാട് മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.

Jan oushadi

ഹയർസെക്കണ്ടറി ജനറൽ വിഭാഗം അറബിക് പ്രസംഗത്തിൽ തൊഴിയൂർ റഹ്മത്ത് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അഹമദ് മിഖ്ദാദ് എ ഗ്രേഡ് നേടി.

Comments are closed.