Header

വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ചര്‍ജ്ജ് ഈടാക്കിയ ബസ് നാട്ടുകാര്‍ തടഞ്ഞു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍ക്കുളം: വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ചര്‍ജ്ജ് ഈടാക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്വകാര്യ ബസ് കുന്നത്തൂരിൽ തടഞ്ഞു.
കുന്നകുളം ആല്‍ത്തറ റൂട്ടില്‍ ഓടുന്ന പവർ എന്ന സ്വകാര്യ ബസാണ് നാട്ടുകര്‍ തടഞ്ഞത്. വടക്കേക്കാട് ആല്‍ത്തറ ഭാഗങ്ങളില്‍ നിന്ന് മുക്കാല സ്‌കൂളിലേക്ക് പോകന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അതിമ ചര്‍ജ്ജ് ഇടാക്കുന്നുവെന്നാണ് പരാതി. യാത്രാ നിരക്കിൽ ഇളവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് രൂപയാണ് സാധാരണ ഈടാക്കുന്നത്. എന്നാൽ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം അഞ്ച് രൂപയാണ് ഇടാക്കുന്നത്. അഞ്ച് രൂപ നല്‍കാതെ വിദ്യാര്‍ത്ഥിനികളെ ബസ്സില്‍ വെച്ച് കണ്ട്ക്ടര്‍ അപമാനിക്കുന്നതായും ആക്ഷേപമുണ്ട്. കുന്നത്തൂരില്‍ ബസ്സ് നാട്ടുകാര്‍ തടഞ്ഞതോടെ ഏറെ നേരം ഗാതഗതം തടസ്സപെട്ടു. വരും ദിവസങ്ങളില്‍ ഇതേ നിലതുടര്‍ന്നാല്‍ ഉന്നതാധികാരികള്‍ക്ക് പാരതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.