പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ റോഡിന് കുറുകെ മരംക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപെട്ടു.
പുഴിക്കളയില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പ് വലിയ വാഹനങ്ങളില്‍ തട്ടുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി. ധനീപിന്റെ നേതൃത്തില്‍ റോഡില്‍ നിന്നും മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.