mehandi banner desktop
Chavakkad online

പനി-ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Rajeevചാവക്കാട്: ഇരട്ടപ്പുഴ പാറന്‍പടിയില്‍ പരേതനായ രാമി മുകുന്ദൻറെ മകന്‍ രജീവാണ് (41) മരിച്ചത്.
വൃക്ക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള രജീവ് വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ അമല ആസ്പത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച പനി മൂര്‍ച്ഛിക്കുകയും ഇത് വൃക്കരോഗം കലശലാവാന്‍ കാരണമാകുകയും ചെയ്തതാണ് മരണകാരണമെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. ഡെങ്കിപ്പനിയാണ് ബാധിച്ചതെന്ന് കരുതുന്നില്ലെന്നും രജീവിനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ഡെങ്കിപ്പനിയാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്നും ആസ്പത്രി അധികൃതര്‍ പറഞ്ഞു.

ഭാര്യ: രജനി.മക്കള്‍: നന്ദന, നവരാഗ് ( ഇരുവരും ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.