mehandi new

മത്സ്യ ബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധന സഹായം നൽകി

fairy tale

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയിൽ മുനക്കകടവ് കടലിൽ വഞ്ചി മറിഞ്ഞ് മരണപ്പെട്ട പുതുവീട്ടിൽ ഹംസക്കുട്ടി യുടെ കുടുംബത്തിന് മത്സ്യഫെഡിന്റെ ധനസഹായം കൈമാറി.

planet fashion

ഹംസ കുട്ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.വി അബ്ദുൽ കാദർ എം എൽ എ മരണപ്പെട്ട ഹംസ കുട്ടിയുടെ മകൻ ഷഫീക്കിന് ധന സഹായം കൈമാറി.

കടപ്പുറം- മണത്തല മത്സ്യതൊഴിലാളി സംഘം പ്രസിഡന്റ് ടി.എം ഹനീഫ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുഞ്ഞി, മത്സ്യഫെഡ് തൃശൂർ ജില്ല മാനേജർ ബാബു, പ്രെജക്ട് ഓഫീസർ അഞ്ജലി, വൈ പ്രസിഡന്റ് ഷീബ, വാർഡ് മെമ്പർ അസ്കർ, സംഘം ഡയറക്ടർ കരിമ്പൻ സന്തോഷ്, കെ.ബീരു, സിദ്ധി എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.