mehandi banner desktop
Chavakkad online

ഗുരുവായൂരിൽ യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി

fairy tale

ഗുരുവായൂർ: കാരക്കാട് യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി കാരക്കാട് റോഡിൽ 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇസ്തിരി തൊഴിലാളിയായ കണ്ണൻ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തെ മാവിലാണ് തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 20 വർഷമായി തമിഴ്നാട് സ്വദേശിയായ കണ്ണൻ ഗുരുവായൂരാണ് താമസിച്ചു വരുന്നത്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

planet fashion

Comments are closed.