mehandi banner desktop
Chavakkad online

ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റ് ഇന്നാരംഭിക്കും

Ft

പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദിയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന വി.പി മാമു വിന്നേര്‍സ്സ് ട്രോഫിക്കും അഖില്‍ സ്മാരക വായനശാല റണ്ണേര്‍സ് ട്രോഫിക്കും വേണ്ടി വി.പി  മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍  ഫ്ളഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റ് ഇന്നാരം ഭിക്കും. തിങ്കള്‍. ചൊവ്വ. ബുധന്‍ ദിവസങ്ങളിലായി ആറ്റുപുറം കാസ്കോ ഗ്രൗണ്ടിലാണ് ഫുട്ബാള്‍ മത്സരം നടക്കുന്നത്.

Jan oushadi

Comments are closed.