mehandi new

തൊഴിലാളി യൂണിയൻ അംഗം ഉൾപ്പെടെ വടക്കേകാട് നാല് പേർക്ക് കൂടി കോവിഡ്

fairy tale

വടക്കേകാട്: റ്റി എം കെ റീജൻസിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇന്ന് നടത്തിയ 84 പേരുടെ കോവിഡ് പരിശോധനയിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

planet fashion

വടക്കേകാട് ഗ്രാമപഞ്ചായത്തിലെ പറയങ്ങാട് മൂന്നാം വാർഡിലെ ഒരാൾക്കും, വൈലത്തൂർ പതിനൊന്നാം വാർഡിലെ തൊഴിലാളി യൂണിയൻ അംഗം ഉൾപ്പെടെ 2 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെയാണ് നാലു പേർക്കും കോവിഡ് ബാധിച്ചിട്ടുള്ളത്.

Urgently required

Sales executives/ Representatives  for Eranakulam based company. 
To work  Chavakkad, Guruvayur, Vadakkekad,  Kunnamkulam,  vadanappilly, Pavaraty area.
Attractive salary
Age :18-30
Fore more details Contact : 97468198028921966979
astartrades20@gmail.com

Comments are closed.