ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ – ആദ്യ സർവീസ് നാളെ കാലത്ത് 9.30ന് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും

ചാവക്കാട് : ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു. കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലക്കുള്ള ആദ്യ സർവീസ് നാളെ കാലത്ത് 9 30ന് എംഎൽഎ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും. നാലു സർവീസുകളുടെയും വിശദമായ സമയം പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.