mehandi new

ജനിതക വൈകല്യം – ഹോമിയോ ചികിത്സ രോഗിയുടെ ജീവിത നിലവാരം ഉയർത്തും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : സംസ്ഥാന ഭിന്നശേഷി വകുപ്പും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ പാത്സ് കേരളയും (ഐ എച്ച് കെ) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണർ ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു.
ഓട്ടിസം പോലുള്ള ജനിതക വൈകല്യങ്ങൾക്ക് ഹോമിയോപ്പതി ചികിത്സയിലൂടെ രോഗിയുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐ എച്ച് കെ സംസ്ഥാന പ്രസിഡന്റ് ഡോ കെ എൻ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ഡോ ആർ ജയപ്രകാശ്, ഡോ സ്മിത രാംദാസ്, ഡോ എസ് ജി ബിജു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ ജോഡി പോൾ, ജനറൽ സെക്രട്ടറി റജു കരീം, ഡോ സി ബി വത്സലൻ, ഡോ വി എസ് ഷാനവാസ്, ഡോ രമാദേവി അമ്പാടി, ഡോ ജമാൽമുഹമ്മദ്‌, ഡോ കെ പി സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.