mehandi banner desktop
Chavakkad online

ഗുരുവായൂരില്‍ സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു

fairy tale

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1.03 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രിനിവാസനാണ് 35 ലക്ഷത്തിലധികം രൂപ ചിലവിട്ട് പണിത സ്വര്‍ണ്ണകിണ്ടി വഴിപാടായി നല്‍കിയത്. ദേവസ്വം ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി ഏറ്റുവാങ്ങി. ശ്രീകോവിലിനകത്ത് പൂജാവൃത്തിക്കായാണ് ഇത് ഉപയോഗിക്കുക.

planet fashion

Comments are closed.